Surprise Me!

മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് കിടിലൻ മറുപടിയുമായി നടി | filmibeat Malayalam

2018-04-10 264 Dailymotion

തെന്നിന്ത്യന്‍ സിനിമകളിലെ താരറാണിമാരിലൊരാളാണ് സാമന്ത അക്കിനേനി. ഗൗതം മേനോന്‍ ചിത്രത്തിലൂടെ അരങ്ങേറിയ സാമന്ത പിന്നീട് സൂപ്പര്‍ താരങ്ങളുടെ നായികയായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.തെലുങ്കിലും തമിഴിലും മികച്ച സ്വീകാര്യതയാണ് സാമന്തയുടെ ചിത്രങ്ങള്‍ക്ക് ലഭിച്ചിരുന്നത്. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളിലും സാമന്ത എത്തിയിരുന്നു. <br />#Samantha #LipLock

Buy Now on CodeCanyon